App Logo

No.1 PSC Learning App

1M+ Downloads
ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ഉൾപ്പെടുന്നതും അവയുടെ പരസ്പര ബന്ധത്തിലൂടെ നിലനിൽക്കുന്നതുമായ സംവിധാനമാണ് -----

Aജീവസാഹചര്യം

Bവ്യക്തികളുടെ കൂട്ടം

Cആവാസവ്യവസ്ഥ

Dജീവാഖണ്ഡം

Answer:

C. ആവാസവ്യവസ്ഥ

Read Explanation:

  • ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ഉൾപ്പെടുന്നതും അവയുടെ പരസ്പര ബന്ധത്തിലൂടെ നിലനിൽക്കുന്നതുമായ സംവിധാനമാണ് ആവാസവ്യവസ്ഥ.

ആവാസവ്യവസ്ഥകൾ

  1. കാവ്

  2. നെൽവയലുകൾ

  3. കുളങ്ങൾ

  4. പൂന്തോട്ടങ്ങൾ


Related Questions:

ആതിഥേയ സസ്യങ്ങൾ നിർമിച്ച ആഹാരം നേരിട്ട് വലിച്ചെടുക്കുന്ന സസ്യങ്ങളാണ് ----
ആഹാരത്തിനായി ജീവികൾ പരസ്പരം ആശ്രയിക്കുന്നു. ജീവികളുടെ ഈ പരസ്പരബന്ധമാണ് -----
ആതിഥേയ സസ്യങ്ങളിൽ നിന്ന് ജലവും ലവണങ്ങളും വലിച്ചെടുത്ത് ഇലകളുടെ സഹായത്തോടെ സ്വന്തമായി ആഹാരം നിർമിക്കുന്ന സസ്യങ്ങളാണ് ----
പൂർണപരാദങ്ങൾക്ക് ഉദാഹരണം
പ്രകാശ സംശ്ലേഷണത്തിന് ആവശ്യമായ വർണ്ണകം