Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ പോസിറ്റീവ് ചാർജുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇലക്ട്രോൺ സ്വീകരിക്കുന്ന ആറ്റത്തിന് ലഭിക്കുന്ന ചാർജ്
  2. ഇലക്ട്രോൺ നഷ്ടപ്പെടുന്ന ആറ്റത്തിന് ലഭിക്കുന്ന ചാർജ്
  3. ഗ്ലാസ്റോഡും സിൽക്കും തമ്മിൽ ഉരസുമ്പോൾ സിൽക്കിന് ലഭിക്കുന്ന ചാർജ്

    Aമൂന്ന് മാത്രം

    Bഒന്നും മൂന്നും

    Cഒന്നും രണ്ടും

    Dഎല്ലാം

    Answer:

    B. ഒന്നും മൂന്നും

    Read Explanation:

    • പോസിറ്റീവ് ചാർജ് - ഇലക്ട്രോൺ നഷ്ടപ്പെടുന്ന ആറ്റത്തിന് ലഭിക്കുന്ന ചാർജ് 
    • നെഗറ്റീവ് ചാർജ് - ഇലക്ട്രോൺ  സ്വീകരിക്കുന്ന ആറ്റത്തിന് ലഭിക്കുന്ന ചാർജ്

    • ഗ്ലാസ്റോഡും സിൽക്കും തമ്മിൽ ഉരസുമ്പോൾ ഗ്ലാസ്റോഡിന് ഇലക്ട്രോൺ നഷ്ടപ്പെടുകയും പോസിറ്റീവ് ചാർജ് ലഭിക്കുകയും ചെയ്യുന്നു 
    • സിൽക്ക് ഇലക്ട്രോൺ സ്വീകരിക്കുകയും നെഗറ്റീവ് ചാർജ് ലഭിക്കുകയും ചെയ്യുന്നു 

    • റബ്ബർദണ്ഡും കമ്പിളിയും ഉരസുമ്പോൾ  കമ്പിളിക്ക് പോസിറ്റീവ് ചാർജ് ലഭിക്കുന്നു 
    • റബ്ബർദണ്ഡിന് നെഗറ്റീവ് ചാർജ് ലഭിക്കുന്നു 

    Related Questions:

    ഒരു ടൺ ഭാരമുള്ള റോളർ നിരപ്പായ റോഡിലൂടെ വലിച്ചുകൊണ്ടുപോകുന്നു . ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്ത പ്രവൃത്തി എത്ര ?

    കോൺവെക്സ് ലെൻസ് ഉപയോഗിച്ച് പരിഹരിക്കാവുന്ന കണ്ണിന്റെ ന്യൂനതകൾ ഏതൊക്കെയാണ് ?


    1. ഹ്രസ്വദൃഷ്ടി
    2. ദീർഘദൃഷ്ടി
    3. വെള്ളെഴുത്ത്
    4. മാലക്കണ്ണ്
    ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്
    “ ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് '', അളക്കാൻ ഉപയോഗിക്കുന്ന SI യൂണിറ്റ് ഏത് ?

    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

    1. അന്തരീക്ഷത്തിലെ നീരാവിയുടെ അളവാണ് - ആർദ്രത 

    2. അന്തരീക്ഷജലത്തിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് - താപനില , ജലലഭ്യത , അന്തരീക്ഷസ്ഥിതി എന്നിവ 

    3. ഘനീകരണം ആരംഭിക്കുന്ന നിർണ്ണായക ഊഷ്മാവ് - തുഷാരാങ്കം