App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ 'ഫിറമോണി'ന് ഉദാഹരണമായത് ഏത് ?

Aസൈറ്റോ കൈനിൻ

Bബോംബിക്കോൾ

Cഓക്സിൻ

Dജിബറില്ലിൻ

Answer:

B. ബോംബിക്കോൾ

Read Explanation:

ഫിറമോണുകൾ:

  • ഒരേ ഇനത്തിൽപ്പെട്ട ജീവികൾ തമ്മിലുള്ള ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന രാസ രാസപദാർഥങ്ങളാണ് ഫിറമോണുകൾ.

  • മനുഷ്യനുൾപ്പെടെയുള്ള ജന്തുക്കൾ ഇവ ഉത്പാദിപ്പിക്കുന്നു

  • ഇവ ജീവികളുടെ പെരുമാറ്റത്തെയും ശാരീരിക പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നു.

  • പട്ട്നൂൽ പുഴുക്കൾ ഉത്പാദിപ്പിക്കുന്ന ഒരു ഫിറമോണാണ് ബോംബിക്കോൾ.

  • ഇത് ആൺ പുഴുക്കളെ ആകർഷിക്കുന്നതിനാണ് ഉപയോഗിക്കുന്നത്.

NB : സൈറ്റോകൈനിൻ, ഓക്സിൻ, ജിബറില്ലിൻ: ഇവ സസ്യ വളർച്ച നിയന്ത്രിക്കുന്ന ഹോർമോണുകളാണ്.


Related Questions:

മനുഷ്യശരീരത്തിലെ യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ താഴെ കൊടുത്തവയിൽ ഏത്?
വൃക്കയിൽ പ്രവർത്തിച്ച് ശരീരത്തിന്റെ ജല ലവണ സംതുലിതാവസ്ഥ നിലനിർത്താനും രക്തസമ്മർദ്ദം ക്രമീകരിക്കാനും സഹായിക്കുന്ന ഹോർമോൺ ഏത്
ഇണകളെ ആകർഷിക്കാൻ പെൺ പട്ടുനൂൽ ശലഭങ്ങൾ പുറപ്പെടുവിക്കുന്ന ഫിറമോൺ ഏത് ?
സസ്യങ്ങളിലെ മാസ്റ്റർ ഹോർമോൺ എന്നറിയപ്പെടുന്നതേത്?
Select the correct answer from the following: