താഴെ പറയുന്നവയിൽ ഭരണഘടനാ സ്ഥാപനം അല്ലാത്തത് ഏത് ?Aയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻBനീതി ആയോഗ്Cതിരഞ്ഞെടുപ്പ് കമ്മീഷൻDഅറ്റോർണി ജനറൽAnswer: B. നീതി ആയോഗ് Read Explanation: ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ അറ്റോർണി ജനറൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ അഡ്വക്കേറ്റ് ജനറൽ ധനകാര്യ കമ്മീഷൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പട്ടികജാതി കമ്മീഷൻ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സർക്കാറിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയാണ് സമിതിയാണ് നീതിഅയോഗ് ഇതിൻറെ പൂർണ്ണരൂപം നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ എന്നാണ് Read more in App