App Logo

No.1 PSC Learning App

1M+ Downloads
കോമൺവെൽത്തിന്റെ നിലവിലെ സെക്രട്ടറി ജനറൽ ആരാണ്?

Aകമലേഷ് ശർമ്മ

Bആൻറണിയോ ഗുട്ടെരസ്

Cപെട്രീഷ്യ സ്കോട്ട്‌ലൻഡ്

Dഷേർലി അയോർകോർ ബോച്ച്വേ

Answer:

D. ഷേർലി അയോർകോർ ബോച്ച്വേ

Read Explanation:

• 7-ാമത്തെ സെക്രട്ടറി ജനറലാണ് ഷേർലി അയോർകോർ ബോച്ച്വേ • ഈ പദവിയിൽ എത്തുന്ന ആദ്യത്തെ ആഫ്രിക്കൻ വനിത • ഈ പദവിയിൽ എത്തിയ രണ്ടാമത്തെ വനിതയാണ് • കോമൺവെൽത്ത് നേഷൻസ് സെക്രട്ടറി ജനറൽ ആയ ആദ്യ ഇന്ത്യക്കാരൻ - കമലേഷ് ശർമ്മ


Related Questions:

ലോക വ്യാപാര സംഘടനയുടെ 13-ാമത് മിനിസ്റ്റീരിയൽ കോൺഫറൻസിന് വേദിയാകുന്നത് എവിടെ ?
പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം മുൻകൂട്ടി കണ്ടറിഞ്ഞ് ഏഷ്യൻ രാജ്യങ്ങൾക്ക് സൂചന നൽകുന്നതിനായി WMO യുടെ നോഡൽ സെന്ററായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം ഏത്‌ ?
യൂറോപ്യൻ കൗൺസിലിൻ്റെ പുതിയ അധ്യക്ഷൻ ?
2024 ൽ നടന്ന 11-ാമത് ഏഷ്യാ- പസഫിക് കോ-ഓപ്പറേറ്റിവ് മിനിസ്റ്റേഴ്‌സ് കോൺഫറൻസിന് വേദിയായത് എവിടെ ?
ചേരിചേരാ പ്രസ്ഥാനത്തിൻറെ 19-ാമത് ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?