താഴെ പറയുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം ഏതാണ്?Aജലം നീരാവിയാകുന്നുBവിറക് കത്തുന്നുCഇരുമ്പു തുരുമ്പിക്കുന്നുDമഗ്നീഷ്യം വായുവിൽ കത്തുന്നുAnswer: A. ജലം നീരാവിയാകുന്നു Read Explanation: ഭൗതികമാറ്റത്തിൽ തന്മാത്രാ ക്രമീകരണത്തിലെ മാറ്റം മാത്രമാണു നടക്കുന്നത്.അതിനാൽ ഇതിനെ പഴയ അവസ്ഥയിലേക്ക് എളുപ്പം മാറ്റാൻ കഴിയും.രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുകയാണു ചെയ്യുന്നത്. Read more in App