താഴെ പറയുന്നവയിൽ റെയിൽവേ ഇല്ലാത്ത ജില്ല ഏത് ?Aപത്തനംതിട്ടBപാലക്കാട്Cമലപ്പുറംDവയനാട്Answer: D. വയനാട് Read Explanation: ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല -വയനാട് വയനാട് ജില്ലയിലെ പ്രധാനനദി -കബനി മീൻമുട്ടി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് -വയനാട് വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി -കാരാപ്പുഴ ദേശീയ പാതാ ദൈർഘ്യം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല -വയനാട് ഇന്ത്യയിൽ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ച സ്ഥലം -വയനാട് Read more in App