Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ലോഹ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഒരു മാർഗ്ഗം ഏതാണ്?

Aറോസ്റ്റിംഗ്

Bകാൽസിനേഷൻ

Cഉരുക്കി വേർതിരിക്കൽ

Dലീച്ചിങ്

Answer:

C. ഉരുക്കി വേർതിരിക്കൽ

Read Explanation:

ലോഹ ശുദ്ധീകരണം: ഇതിനുപയോഗിക്കുന്ന മാർഗങ്ങൾ; 

  • ഉരുക്കി വേർതിരിക്കൽ

  • സ്വേദനം

  • വൈദ്യുത വിശ്ലേഷണ ശുദ്ധീകരണം


Related Questions:

താഴെ പറയുന്നവയിൽ സ്ഥിരകാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ ഏത് ?
അലുമിന യും സോഡിയം സിലിക്കേറ്റും അടങ്ങിയ ലായനിയിൽ നിന്നുംഅലുമിന വേർതിരിക്കാൻ വേണ്ടി കടത്തി വിടുന്ന വാതകം ഏത് ?
വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?
Most metals have:
ടെലിഫോൺ കേബിൾ ൽ ഉപയോഗിക്കുന്ന ലോഹം ഏത്?