App Logo

No.1 PSC Learning App

1M+ Downloads
വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

Aകാർബൺ

Bടിൻ

Cലെഡ്

Dകാമിയം

Answer:

C. ലെഡ്

Read Explanation:

ലെഡ് 

  • അറ്റോമിക നമ്പർ - 82 
  • കറുത്തീയം എന്നറിയപ്പെടുന്ന ലോഹം 
  • വാഹനത്തിന്റെ പുക വഴി പുറം തള്ളപ്പെടുന്ന ലോഹം 
  • എക്സ്റേ കടത്തി വിടാത്ത ലോഹം 
  • സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം 
  • പെയിന്റിൽ അടങ്ങിയിരിക്കുന്ന ലോഹം 
  • പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം 
  • പെട്രോളിൽ ആന്റി നോക്കിങ് ഏജന്റായി ചേർക്കുന്ന ലോഹം 
  • ലെഡ് കാരണം ഉണ്ടാകുന്ന അസുഖം - പ്ലംബിസം 
  • ലെഡ് വിഷാംശം ബാധിക്കുന്ന ശരീര ഭാഗം - വൃക്ക 
  • വളരെ കുറഞ്ഞ അളവിൽ വൈദ്യുതി കടത്തി വിടുന്ന ലോഹം 

Related Questions:

ഇരുമ്പിന്റെ അയിര് ഏത്?
ഹേമറ്റൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ് ?
Which of the following is an ore of Aluminium?
The manufacturing process of Aluminium
Which of the following is an alloy of iron?