Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വൈകുണ്ഠ സ്വാമികളുമായി ബന്ധപ്പെട്ട പ്രസ്ഥാനം ഏത് ?

Aപ്രത്യക്ഷരക്ഷാ സഭ

Bയോഗക്ഷേമ സഭ

Cസമത്വസമാജം

Dആത്മവിദ്യാ സംഘം

Answer:

C. സമത്വസമാജം

Read Explanation:

 വൈകുണ്ഠ സ്വാമികൾ 

  • ജനനം - 1809 മാർച്ച് 12 (സ്വാമിത്തോപ്പ് നാഗർകോവിൽ )
  • മുടിചൂടും പെരുമാൾ (മുത്തുക്കുട്ടി ) എന്ന പേരിൽ അറിയപ്പെട്ടു 
  • സമത്വ സമാജം സ്ഥാപിച്ചു 
  • സ്ഥാപിച്ച വർഷം - 1836 
  • കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം - സമത്വ സമാജം 
  • സമപന്തിഭോജനം നടത്തി അയിത്തവ്യവസ്ഥയെ വെല്ലുവിളിച്ചു 
  • മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകി 
  • അയ്യാവഴി എന്ന മതം സ്ഥാപിച്ചു 
  • ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തി 
  • വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത് - നിഴൽ താങ്കൽ 
  • തുവയൽ പന്തി കൂട്ടായ്മ സ്ഥാപിച്ചു 
  • വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം മുഴക്കി 
  • വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ - തൈക്കാട് അയ്യ 
  • പ്രധാന കൃതികൾ - അകിലത്തിരുട്ട് , അരുൾനൂൽ 
  • മരണം - 1851 ജൂൺ 3 

Related Questions:

'സാധുജന പരിപാലന യോഗം' ആരംഭിച്ചത് : -
രാജധാനി മാർച്ച് നടന്ന വർഷം ഏത്?
ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി കണ്ടുമുട്ടിയ സ്ഥലം ഏതാണ് ?
'Sawarna Jatha' organized as a part of vaikam satyagraha (1924) under the leadership of ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

  1. 1830-ൽ സമത്വ സമാജം സ്ഥാപിച്ചു.
  2. ബ്രിട്ടീഷ് ഭരണാധികാരികളെ വെളുത്ത ചെകുത്താന്മാർ എന്ന് വിശേഷിപ്പിച്ചു.
  3. എല്ലാ ജാതിക്കാർക്കുമായി പൊതുകിണറുകൾ നിർമ്മിച്ചു.