Challenger App

No.1 PSC Learning App

1M+ Downloads
കീഴരിയൂർ ബോംബ് കേസ് ഇതിവൃത്തമായി അമേരിക്കയിൽ അവതരിപ്പിച്ച നാടകം ഏതാണ് ?

Aപാട്ടബാക്കി

Bവന്ദേമാതരം

Cനാടക്

Dമാതൃഭൂമി

Answer:

B. വന്ദേമാതരം

Read Explanation:

കീഴരിയൂർ ബോംബാക്രമണം:

  • മലബാറിൽ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തോട് അനുബന്ധിച്ച് നടന്ന സംഭവം : കീഴരിയൂർ ബോംബ് കേസ്
  • കീഴരിയൂർ ബോംബ് സ്ഫോടനം നടന്നത് : 1942 നവംബർ 17
  • കീഴരിയൂർ ബോംബ് ആക്രമണം നടന്ന ജില്ല : കോഴിക്കോട്

ഡോക്ടർ കെ ബി മേനോൻ:

  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് പ്രധാന വ്യക്തി : ഡോക്ടർ കെ ബി മേനോൻ
  • കീഴരിയൂർ ബോംബ് കേസിന്റെ ബുദ്ധികേന്ദ്രം : ഡോക്ടർ കെ ബി മേനോൻ
  • കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ചുകൊണ്ട് കെ ബി മേനോന് കത്തെഴുതിയ ദേശീയ നേതാവ് : സുഭാഷ് ചന്ദ്രബോസ്
  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട ആകെ അറസ്റ്റിലായ വ്യക്തികൾ : 27
  • കീഴരിയൂർ ബോംബ് കേസിൽ കെ ബി മേനോൻ ഉൾപ്പെടെ ആജീവനാന്ത തടങ്കലിൽ  ആയവർ : 13
  • കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട കലാപകാരികൾ വിധ്വംസക ദിനമായി പ്രഖ്യാപിച്ചത് : നവംബർ 9(നവംബർ 9ന് ബോംബ് നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ നവംബർ 17നാണ് ബോംബ് സ്ഫോടനം നടന്നത്.
  • കീഴരിയൂർ ബോംബ് കേസ് സംബന്ധിച്ച ആധികാരിക വിവരങ്ങൾ ഉള്ള “ഇരുമ്പഴിക്കുള്ളിൽ” എന്ന ഗ്രന്ഥം രചിച്ച വ്യക്തി : വി എ കേശവൻനായർ
  • കീഴരിയൂർ ബോംബ് കേസ് ഇതിവൃത്തമായി അമേരിക്കയിൽ അവതരിപ്പിച്ച ഹിന്ദി നാടകം : വന്ദേമാതരം





Related Questions:

കാലഗണന ക്രമത്തിൽ എഴുതുക ?

  1. ചാന്നാർ ലഹള 
  2. തളിക്ഷേത്ര പ്രക്ഷോഭം 
  3. ശുചിന്ദ്രം സത്യാഗ്രഹം 
  4. കൽപ്പാത്തി സമരം 
വി.ടി യുടെ നാടകത്തിൽ അഭിനയിച്ച മുൻ കേരള മുഖ്യമന്ത്രി?
Who started Sanskrit Educational Centre called Tatva Prakasika Ashram at Calicut ?
The Place where Sree Narayana Guru was born ?
' മോക്ഷപ്രദീപം ' എന്ന കൃതി ബ്രഹ്മാനന്ദ ശിവയോഗി പ്രസിദ്ധീകരിച്ച വർഷം ഏതാണ് ?