App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വൈജ്ഞാനികാർജനത്തിനു സഹായിക്കുന്ന ഭൂപട മാതൃകയല്ലാത്തത് ഏത് ?

Aസ്‌മൃതി ഭൂപടം

Bജ്ഞാന ഭൂപടം

Cആശയ ഭൂപടം

Dമാനസിക ഭൂപടം

Answer:

A. സ്‌മൃതി ഭൂപടം

Read Explanation:

  • ജ്ഞാന ശകലങ്ങൾ ഒരു വ്യക്തി എങ്ങനെയാണ് ഉൾക്കൊള്ളുന്നത് എന്നും എങ്ങനെയാണ് അവയെ വിശകലനം ചെയ്ത് സ്വാംശീകരിക്കുന്നു ഉള്ള കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമീപനം - വൈജ്ഞാനിക സമീപനം
  • വിജ്ഞാനാർജനം എന്നത് ഇന്ദ്രിയാനുഭൂതി, ഓർമ്മ, വിജ്ഞാന സംസ്കരണം എന്നീ പ്രക്രിയകളിലൂടെ പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്ത് ഭാവി ജീവിതത്തെ സംവിധാനം ചെയ്യുന്ന പ്രതിഭാസമാണ്. 
  • പരിസ്ഥിതിയുമായി സമായോജനം കൈവരിക്കാൻ സഹായകമാകുമാറ് മനുഷ്യനിലുള്ള ഉയർന്ന വൈജ്ഞാനിക ശേഷികളെയെണ് അത് ഉയർത്തിക്കാട്ടുന്നത്.

Related Questions:

സൈക്കോഫിസിക്കൽ രീതികൾ ഇവയാണ്
Hypothetico deductive reasoning is associated with the contribution of :
സ്കൂൾ പ്രവേശനോത്സവം പിയാഷെയുടെ അഭിപ്രായത്തിൽ ഒരു :
'Operant Conditioning Theory' was propounded by :
സ്വാംശീകരണo വഴി സ്വന്തമാക്കിയ സ്കീമകൾക്ക് വൈജ്ഞാനിക ഘടനയിൽ അനുയോജ്യമായ സ്ഥാനം നൽകുന്ന പ്രക്രിയയാണ് ............. ?