Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കൊക്ക ചെടിയുടെ ഇലകളും ഈ ഇലകളിൽ നിന്നുള്ള കൊക്ക പേസ്റ്റും ഉത്തേജകമരുന്നുകളാണ്.
  2. അതിനാൽ കറുപ്പ്, കഞ്ചാവ്, ഹാഷിഷ്, ഹാഷിഷ് ഓയിൽ, കൊക്ക ഇലകൾ, കൊക്ക പേസ്റ്റ് എന്നിവ പ്രകൃതിദത്ത മരുന്നുകളാണ്.

    Aii മാത്രം ശരി

    Bi മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • കൊക്ക ചെടിയുടെ ഇലകളും ഈ ഇലകളിൽ നിന്നുള്ള കൊക്ക പേസ്റ്റും ഉത്തേജകമരുന്നുകളാണ്.

    • അതിനാൽ കറുപ്പ്, കഞ്ചാവ്, ഹാഷിഷ്, ഹാഷിഷ് ഓയിൽ, കൊക്ക ഇലകൾ, കൊക്ക പേസ്റ്റ് എന്നിവ പ്രകൃതിദത്ത മരുന്നുകളാണ്.


    Related Questions:

    നിയമലംഘനം നടത്തി എന്ന് സംശയിക്കുന്ന വ്യക്തികളുടെ ദേഹ പരിശോധന നടത്തേണ്ട വ്യവസ്ഥകൾ പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ?
    നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB ) യുടെ ആസ്ഥാനം ?
    കർഷകൻ കറുപ്പ് മോഷ്ടിച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ?
    ഇന്ത്യയിൽ കൂടുതലായി ഉപയോഗിച്ചുവരുന്ന ഡ്രഗ് ഇനങ്ങൾ ഏതൊക്കെയാണ് ?
    സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏത് ?