Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

i) വൈറ്റ് കെയ്ൻ, ടോക്കിംഗ് വാച്ച് ഇവ ഉപയോഗിക്കുന്നത് അന്ധരാണ്

ii) വൈറ്റ് കെയ്ൻ, ടോക്കിംഗ് വാച്ച് ഇവ ഉപയോഗിക്കുന്നത് മുടന്തരാണ്

iii) ടാക്ട്രയിൽ വാച്ച്, ബെയ്ൽ ലിപി ഇവ ഉപയോഗിക്കുന്നത് ബധിരരാണ്

iv) ടാക്ട്രയിൽ വാച്ച്, ബെയ്ൽ ലിപി ഇവ ഉപയോഗിക്കുന്നത് അന്ധരാണ്

 

Ai & ii

Bi & iv

Cii & iii

Diii & iv

Answer:

B. i & iv


Related Questions:

For a Normal eye,near point of clear vision is?

റെറ്റിനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പ്രകാശ ഗ്രാഹികൾ  കാണപ്പെടുന്ന കണ്ണിലെ ആന്തര പാളിയാണ് ദൃഷ്ടിപടലം അഥവാ റെറ്റിന.

2.കണ്ണിൽ പ്രതിബിംബം രൂപപ്പെടുന്നത് റെറ്റിനയിൽ ആണ്.

3.യഥാർത്ഥവും തലകീഴ് ആയതുമായ പ്രതിബിംബമാണ് റെറ്റിനയിൽ ഉണ്ടാകുന്നത്.

വ്യക്തമായ കാഴ്ചയ്ക്കുള്ള ദൂരപരിധി എത്ര?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?
തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ഏതാണ് ?