Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ശരിയായ വാക്യപ്രയോഗമേത്?

Aകുട്ടികൾക്ക് കളിക്കുന്നതിനും പഠിക്കാനും വേണ്ട അവസരങ്ങൾ നൽകേണ്ടതാണ്

Bകുട്ടികൾക്ക് പഠിക്കുന്നതിനും കളിക്കാനുമുള്ള അവസരങ്ങൾ നൽകേണ്ടതാണ്

Cകുട്ടികൾക്ക് പഠിക്കുന്നതിനും കളിക്കുന്നതിനുമുള്ള അവസരങ്ങൾ നൽകേണ്ടതാണ്

Dകുട്ടികൾക്ക് പഠിക്കുന്നതിനോടൊപ്പം കളിക്കുന്നതിനുള്ള അവസരം കൂടി നൽകേണ്ടതാണ്

Answer:

C. കുട്ടികൾക്ക് പഠിക്കുന്നതിനും കളിക്കുന്നതിനുമുള്ള അവസരങ്ങൾ നൽകേണ്ടതാണ്

Read Explanation:

  • ഒന്നാമത്തെ വാക്യത്തിലും രണ്ടാമത്തെ വാക്യത്തിലും വാക്യഘടനയിൽ തെറ്റുണ്ട്. മൂന്നാമത്തെ വാക്യമാണ് ശരിയായ രീതിയിൽ ഉള്ളത്. നാലാമത്തെ വാക്യത്തിൽ ആദ്യവായനയിൽ തെറ്റൊന്നും കാണാൻ കഴിയില്ലെങ്കിലും സൂക്ഷ്മമായ വായനയിൽ തെറ്റുണ്ടെന്ന് കാണാം .

Related Questions:

“സാധാരണയായി എന്റെ സ്നേഹിതൻ ധരിക്കുന്നത് വെള്ള വസ്ത്രമാണ് ; പക്ഷേ ഇടയ്ക്ക് മറ്റുള്ളവയും ധരിക്കും”

മുകളിൽ തന്നിരിക്കുന്ന വാക്യത്തിലെ ഘടകപദം ഏത് ?

ശരിയായ വാക്യം ഏത്?

  1. ഈ പാഠത്തിലെ ചില വാക്കുകൾക്ക് താഴെ അടിവരയിട്ടിരിക്കുന്നത് ശ്രദ്ധിക്കുക
  2. ഈ പാഠത്തിലെ ചില വാക്കുകൾക്ക് അടിവരയിട്ടിരിക്കുന്നത് ശ്രദ്ധിക്കുക
    ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
    മഹാപണ്ഡിതനായ കേരളപാണിനിയും ഞാനും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് - ഈ വാക്യം ശരിയായി എഴുതുക :
    ശരിയായ പദം ഏത് ?