Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ വാക്യം ഏത്?

  1. ഈ പാഠത്തിലെ ചില വാക്കുകൾക്ക് താഴെ അടിവരയിട്ടിരിക്കുന്നത് ശ്രദ്ധിക്കുക
  2. ഈ പാഠത്തിലെ ചില വാക്കുകൾക്ക് അടിവരയിട്ടിരിക്കുന്നത് ശ്രദ്ധിക്കുക

    Aഒന്നും, രണ്ടും ശരി

    Bരണ്ട് മാത്രം ശരി

    Cഒന്നും രണ്ടും ശരി

    Dഒന്ന് മാത്രം ശരി

    Answer:

    B. രണ്ട് മാത്രം ശരി

    Read Explanation:

    • ഇവിടെ ഈ പാഠത്തിലെ ചില വാക്കുകൾക്ക് 'അടിവരയിട്ടിരിക്കുന്നത്' എന്നു മതിയാകും. 'താഴെ' എന്ന് വീണ്ടും ചേർക്കേണ്ട ആവശ്യമില്ല.

    Related Questions:

    താഴെ കൊടുത്തവയിൽ ശരിയായ വാക്യമേത് ?

    താഴെ നൽകിയ വാക്യങ്ങളിൽ ശരിയായവ ഏതെല്ലാം ?

    1. കരുണയില്ലാത്ത പെരുമാറ്റം വെറുതെ വ്യർത്ഥമാണ്.
    2. കരുണയില്ലാത്ത പെരുമാറ്റം വ്യർത്ഥമാണ്.
    3. കരുണയില്ലാത്ത പെരുമാറ്റം വെറുതെയാണ്.
    4. കരുണയില്ലാത്ത വെറുതെയുള്ള പെരുമാറ്റം വ്യർത്ഥമാണ്.
      ശരിയായ വാക്യം കണ്ടെത്തുക :
      വാക്യം ശരിയായി എഴുതുക: തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.
      ഉത്സവം തുടങ്ങി; ഇനി ബഹളത്തിൻ്റെ പൊടി പൂരം ആയിരിക്കും. ഇത് ഏത് വാക്യവിഭാഗത്തിൽ ഉൾപ്പെടുന്നു ?