താഴെ പറയുന്നവയിൽ ശ്രീനഗറിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന ഇന്ത്യൻ ദേശീയ പാത
Aപശ്ചിമ എക്‌സ്പ്രസ് ഹൈവേ
Bവടക്ക്-തെക്ക് ഇടനാഴി
Cകിഴക്കൻ സമുദ്രപാത
DNH 47
Aപശ്ചിമ എക്‌സ്പ്രസ് ഹൈവേ
Bവടക്ക്-തെക്ക് ഇടനാഴി
Cകിഴക്കൻ സമുദ്രപാത
DNH 47
Related Questions:
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
നഗരങ്ങളിലേക്ക് കൽക്കരി കൊണ്ടുപോകുന്നതിനുള്ള മാർഗം എന്ന നിലയിലാണ് യൂറോപ്യർ ആദ്യകാലങ്ങളിൽ കനാലുകൾ നിർമ്മിച്ചിരുന്നത്.
ജലയാത്രയ്ക്കായി എന്ന നിലയിലാണ് യൂറോപ്യർ ആദ്യകാലങ്ങളിൽ കനാലുകൾ നിർമ്മിച്ചിരുന്നത്.
നഗരങ്ങളിലേക്ക് കച്ചവട സാധങ്ങൾ കൊണ്ടുപോകുന്നതിനുള്ള മാർഗം എന്ന നിലയിലാണ് യൂറോപ്യർ ആദ്യകാലങ്ങളിൽ കനാലുകൾ നിർമ്മിച്ചിരുന്നത്.