App Logo

No.1 PSC Learning App

1M+ Downloads
സുമേറിയക്കാർ വികസിപ്പിച്ചെടുത്ത എഴുത്തുവിദ്യ

Aഹൈറോഗ്ലിഫിക്സ്

Bക്യുണിഫോം

Cഗ്രന്ഥലിപി

Dറൂണിക്

Answer:

B. ക്യുണിഫോം

Read Explanation:

ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പാണ് മനുഷ്യർ എഴുത്തുവിദ്യ രൂപപ്പെടുത്തിയത് എന്നാണ് നിഗമനം. സുമേറിയക്കാരാണ് ആദ്യമായി എഴുത്തുവിദ്യ വികസിപ്പിച്ചത്. ക്യുണിഫോം എന്ന പേരിൽ ഈ ലിപി അറിയപ്പെട്ടു. ഇവ കളിമൺ ഫലകങ്ങളിലാണ് എഴുതിയിരുന്നത്. ഈജിപ്തിൽ രൂപംകൊണ്ട ലിപിയാണ് ഹൈറോഗ്ലിഫിക്സ്.


Related Questions:

കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്നത് ?
അച്ചടിയന്ത്രം കണ്ടുപിടിച്ച ജൊഹനാസ് ഗുട്ടൻബെർഗ് ഏതു രാജ്യക്കാരനായിരുന്നു ?
താഴെ പറയുന്നവയിൽ അച്ചടിയന്ത്രം കണ്ടുപിടിച്ചത് ആരാണ് ?
മെസോപ്പൊട്ടേമിയൻ സംസ്കാരം നില നിന്നിരുന്ന പ്രദേശം
ഇന്ത്യയിലെ ആദ്യത്തെ റെയിൽപാത നിലവിൽ വന്ന വർഷം