App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഷേർഷായുടെ ഭരണപരിഷ്‌കാരമേത് ?

Aഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചു

Bതപാൽ സംവിധാനം കൊണ്ട് വന്നു

Cജില്ലാ ഭരണകൂടം തിരിച്ചു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ജോധാഭായി ഏതു മഹാരാജാവിന്റെ മാതാവായിരുന്നു?
ഒന്നാം പാനിപ്പറ്റ് യുദ്ധം എന്നായിരുന്നു?
ഗുരു അർജുൻ ദേവിനെ വധിച്ച മുഗൾ ഭരണാധികാരി ആരാണ് ?
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത് ?
മുഗൾ ചക്രവർത്തിയായ ഷാജഹാൻ്റെ ശവകുടീരം എവിടെയാണ് ?