Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സംസ്ഥാനസർവീസിന് ഉദാഹരണം ഏത് ?

Aഇന്ത്യൻ പോലീസ് സർവീസ്

Bഇന്ത്യൻ ഫോറിൻ സർവീസ്

Cഇന്ത്യൻ റെയിൽവേ സർവീസ്

Dസെയിൽസ് ടാക്സ് ഓഫീസർ

Answer:

D. സെയിൽസ് ടാക്സ് ഓഫീസർ


Related Questions:

സംസ്‌ഥാന പി.എസ്.സി ചെയർമാനും അംഗങ്ങളും ആരുടെ മുമ്പിലാണ് രാജികത്ത് സമർപ്പിക്കുന്നത് ?
IAS, IPS നിയമനങ്ങൾക്കുള്ള പരീക്ഷ നടത്തുന്നതാര് ?
ലോകായുക്ത മഹാരാഷ്‌ട്രയിൽ നടപ്പിലാക്കിയ വർഷം ഏത് ?
Administration എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ് ?
ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനം ?