താഴെ പറയുന്നവയിൽ സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതി ഏതാണ്?Aസ്റ്റാമ്പ് ഡ്യൂട്ടിBവ്യക്തിഗത വരുമാന നികുതിCതൊഴിൽ നികുതിDവിനോദ നികുതിAnswer: A. സ്റ്റാമ്പ് ഡ്യൂട്ടി Read Explanation: നികുതികൾ കേന്ദ്ര- സംസ്ഥാന ഗവർമെന്റുകളുടെ പ്രധാന വരുമാന മാർഗം : നികുതികൾസംസ്ഥാന സർക്കാർ ചുമത്തുന്ന പ്രധാന നികുതികൾ എസ്. ജി. എസ്. ടി.വിൽപ്പന നികുതിവാഹന നികുതിരജിസ്ട്രേഷൻ നികുതിഭൂനികുതിസംസ്ഥാന ഗവർമെന്റിന്റെ പ്രധാന വരുമാന മാർഗം : സ്റ്റേറ്റ് ജി. എസ്. ടി. Read more in App