Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സിങ്കിന്ടെ അയിര് അല്ലാത്തതേത് ?

Aസിങ്ക് ബ്ലെൻഡ്

Bസിഡറൈറ്റ്

Cകലാമിൻ

Dസ്പാലെറൈറ്റ്

Answer:

B. സിഡറൈറ്റ്

Read Explanation:

• സിങ്കിൻറെ അയിര് - കലാമിൻ, സിങ്ക് ബ്ലെൻഡ്, സ്പാലെറൈറ്റ് • ഇരുമ്പിൻറെ അയിര് - സിഡറൈറ്റ്, ലിമോണൈറ്റ്,ഹേമറ്റൈറ്റ്


Related Questions:

ഇരുമ്പ് വ്യവസായികമായി നിർമിക്കുന്നത് ഇരുമ്പിന്റെ ഏത് അയിരിൽ നിന്നാണ് ?
അലൂമിനിയത്തിന്റെ് ഓക്സൈഡ് പാളി രൂപീകരി ക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് എന്ത് ?

താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ലോഹങ്ങളുടെ പ്രധാന സവിശേഷത?

  1. ലോഹങ്ങൾ പൊതുവെ തിളക്കമുള്ളവയാണ്.
  2. ലോഹങ്ങൾ വൈദ്യുതിയെ കടത്തിവിടുന്നില്ല.
  3. ലോഹങ്ങൾ താപത്തെ നന്നായി കടത്തിവിടുന്നു.
    സാന്ദ്രീകരിച്ച അയിരിനെ ഓക്സൈഡ് ആക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന രണ്ട് മാർഗ്ഗങ്ങൾ ഏവ?
    ' അസാധാരണ ലോഹം ' എന്നറിയപ്പെടുന്നത് ?