Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ 329 (3) - കുറ്റകരമായ വസ്തു കൈയേറ്റം നടത്തുന്ന ഏതൊരാൾക്കും 3 വർഷം വരെയാകാവുന്ന തടവ് ശിക്ഷയോ, 5000 രൂപ വരെയാകാവുന്ന പിഴ, ശിക്ഷയോ, രണ്ടും കൂടിയോ ലഭിക്കുന്നതാണ്
  2. സെക്ഷൻ 329 (4) - ഭവന കൈയേറ്റം നടത്തുന്ന ഏതൊരാൾക്കും ശിക്ഷ - ഒരു വർഷം വരെയാകാവുന്ന തടവു ശിക്ഷയോ, 5000 രൂപ വരെയാകാവുന്ന പിഴ, ശിക്ഷയോ, രണ്ടും കൂടിയോ ലഭിക്കും

    Aഇവയൊന്നുമല്ല

    Bi മാത്രം ശരി

    Cഎല്ലാം ശരി

    Dii മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • സെക്ഷൻ 329 (3) - കുറ്റകരമായ വസ്തു കൈയേറ്റം നടത്തുന്ന ഏതൊരാൾക്കും 3 വർഷം വരെയാകാവുന്ന തടവ് ശിക്ഷയോ, 5000 രൂപ വരെയാകാവുന്ന പിഴ, ശിക്ഷയോ, രണ്ടും കൂടിയോ ലഭിക്കുന്നതാണ്

    • സെക്ഷൻ 329 (4) - ഭവന കൈയേറ്റം നടത്തുന്ന ഏതൊരാൾക്കും ശിക്ഷ - ഒരു വർഷം വരെയാകാവുന്ന തടവു ശിക്ഷയോ, 5000 രൂപ വരെയാകാവുന്ന പിഴ, ശിക്ഷയോ, രണ്ടും കൂടിയോ ലഭിക്കും


    Related Questions:

    ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    കേരള പോലീസ് ആക്ട് സെക്ഷൻ 64 താഴെ പറഞ്ഞിരിക്കുന്നവയിൽ എന്തിനെ പറ്റി വിശദീകരിക്കുന്നു?
    ക്രൂരതയുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?
    മോചനത്തിന് റിട്ട് പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് അറിഞ്ഞുകൊണ്ട് അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ബി.ൻ.സ്. സ് ൻ്റെ ഏതു അധ്യായമാണ് ക്രമസമാധാനവും ശാന്തതയും നിലനിർത്തലിനെ കുറിച്ച് വിശദീകരിക്കുന്നത്