Challenger App

No.1 PSC Learning App

1M+ Downloads

BNS സെക്ഷൻ 43 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വസ്തു സംബന്ധിച്ച സംരക്ഷണ പ്രവർത്തനത്തിന് തുടക്കവും തുടർച്ചയും.
  2. വസ്തു സംബന്ധിച്ച സുരക്ഷാ അവകാശം, വസ്തുവിന് നാശം ഉണ്ടാകും എന്ന ന്യായമായ ആശങ്ക തുടങ്ങുമ്പോൾ ആരംഭിക്കുന്നു.
  3. പൊതു അധികാര സ്ഥാപനങ്ങളുടെ സഹായം ലഭിക്കുകയോ, വസ്തു തിരികെ കിട്ടുകയോ ചെയ്യുന്നതുവരെ തുടരുന്നു.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    SECTION 43 (IPC SECTION105) - സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം (Private defence)

    • വസ്തു സംബന്ധിച്ച സംരക്ഷണ പ്രവർത്തനത്തിന് തുടക്കവും തുടർച്ചയും.

    • വസ്തു സംബന്ധിച്ച സുരക്ഷാ അവകാശം, വസ്തുവിന് നാശം ഉണ്ടാകും എന്ന ന്യായമായ ആശങ്ക തുടങ്ങുമ്പോൾ ആരംഭിക്കുന്നു.

    • പൊതു അധികാര സ്ഥാപനങ്ങളുടെ സഹായം ലഭിക്കുകയോ, വസ്തു തിരികെ കിട്ടുകയോ ചെയ്യുന്നതുവരെ തുടരുന്നു.


    Related Questions:

    ഒരു ഗ്രാമത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ടിരിക്കുന്ന ഓരോ ഉദ്യോഗസ്ഥനും അടുത്തുള്ള മജിസ്ട്രേറ്റിനെയോ അടുത്തുള്ള പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയോ താഴെ പറയുന്ന ചില വസ്തുതകളെ പറ്റി അറിയിക്കേണ്ടതാണ് :

    x. മോഷ്ടിച്ച വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന കുപ്രസിദ്ധ വ്യക്തിയുടെ ഗ്രാമത്തിനകത്തോ അടുത്തോ ഉള്ള സ്ഥിരമോ താല്കാലികമോ ആയ താമസ സ്ഥലം

    y. ഗ്രാമത്തിലോ സമീപത്തോ പെട്ടെന്നുള്ളതോ അസ്വാഭാവികമോ ആയ മരണം സംഭവിക്കുകയോ സംശയാസ്പദമായ സാഹചര്യത്തിൽ മരണം സംഭവിക്കുകയോ അല്ലെങ്കിൽ ഒരു ഗ്രാമത്തിലോ സമീപത്തോ ഏതെങ്കിലും മൃതദേഹമോ മൃതദേഹത്തിന്റെ ഭാഗമോ കണ്ടെത്തുകയോ ചെയ്യുക.

    തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടനയിലെ അംഗത്തിന് ജീവപര്യന്തം വരെ തടവും, പിഴയും ലഭിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    BNS സെക്ഷൻ 328 പ്രകാരം ലഭിക്കുന്ന ശിക്ഷ ഏത്?

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 318 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. ദുരുദ്ദേശത്തോടെ, വഞ്ചനാ പരമായി, സത്യസന്ധതയില്ലാതെ ഒരു വ്യക്തി മറ്റൊരു വ്യക്തിയിൽ നിന്ന് വസ്തുവകകൾ തട്ടിയെടുക്കുന്നതാണ് ചതി.
    2. കബളിപ്പിക്കപ്പെടുന്നയാളുടെ ശരീരത്തിനോ , മനസിനോ , പ്രശസ്തിക്കോ , വസ്തുവിനോ , നഷ്ടമോ ഉപദ്രവമോ ഉണ്ടാക്കുന്ന പ്രവർത്തി ചെയ്യുന്ന ഏതൊരാളും ചതിക്കുന്നതായി പറയാവുന്നതാണ്
    3. ചതിക്കുള്ള ശിക്ഷ - 3 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ
    4. ചതിയിലൂടെ കബളിപ്പിക്കപ്പെട്ട ആളിൽ നിന്ന് വസ്തു നേരുകേടായി നേടിയെടുക്കുന്നതിനെക്കുറിച്ച് പറയുന്നു