Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷനുകളെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സെക്ഷൻ 324 (2) - ദ്രോഹം ചെയ്യുന്നതിനുള്ള ശിക്ഷ - 6 മാസം വരെയാകാവുന്ന തടവോ പിഴയോ, രണ്ടും കൂടിയോ
  2. സെക്ഷൻ 324 (3) - ഗവൺമെന്റിന്റെയോ, ലോക്കൽ അതോറിറ്റിയുടെയോ ഉൾപ്പെടെ ഏതെങ്കിലും വസ്തുവകകൾക്ക് ദ്രോഹം ചെയ്യുന്നതും അതുവഴി നാശനഷ്ടം വരുത്തുന്ന ഏതൊരാൾക്കും - 1വർഷം വരെയാകാവുന്ന തടവോ , പിഴയോ , രണ്ടും കൂടിയോ

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    C1 മാത്രം ശരി

    D2 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • സെക്ഷൻ 324 (2) - ദ്രോഹം ചെയ്യുന്നതിനുള്ള ശിക്ഷ - 6 മാസം വരെയാകാവുന്ന തടവോ പിഴയോ, രണ്ടും കൂടിയോ

    • സെക്ഷൻ 324 (3) - ഗവൺമെന്റിന്റെയോ, ലോക്കൽ അതോറിറ്റിയുടെയോ ഉൾപ്പെടെ ഏതെങ്കിലും വസ്തുവകകൾക്ക് ദ്രോഹം ചെയ്യുന്നതും അതുവഴി നാശനഷ്ടം വരുത്തുന്ന ഏതൊരാൾക്കും - 1വർഷം വരെയാകാവുന്ന തടവോ , പിഴയോ , രണ്ടും കൂടിയോ


    Related Questions:

    നിയമവിരുദ്ധമായ നിർബന്ധിത തൊഴിലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    മാനസികാവസ്ഥ തകരാറിലായതിനാൽ ഒരു പ്രവ്യത്തി ചെയ്യുമ്പോൾ ഒരാൾക്ക് അതിനെക്കുറിച്ച് അറിയാൻ കഴിയില്ലെന്ന് തെളിയിക്കപ്പെടുമ്പോൾ ഭ്രാന്തിനെതിരെ പ്രതിരോധം നൽകാവുന്നതാണ് :
    നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാത്ത പൊതുപ്രവർത്തകനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    സ്വമേധയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

    BNS ലെ സെക്ഷൻ 308(7) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. അപഹരണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും ഒരു വ്യക്തിയെ ആ വ്യക്തി, വധശിക്ഷയോ, ജീവപര്യന്തം തടവ്ശിക്ഷയോ, പത്തു വർഷത്തോളം ആകാവുന്ന തടവ് ശിക്ഷയോ ലഭിക്കുന്ന കുറ്റകൃത്യം ചെയ്‌തെന്നു കുറ്റാരോപണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി, അപഹരണം നടത്തുന്നത്.
    2. ശിക്ഷ : 10 വർഷത്തോളം ആകാവുന്ന തടവ് ശിക്ഷയും പിഴയും.