Challenger App

No.1 PSC Learning App

1M+ Downloads
നിയമവിരുദ്ധമായ നിർബന്ധിത തൊഴിലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 156

Bസെക്ഷൻ 166

Cസെക്ഷൻ 146

Dസെക്ഷൻ 136

Answer:

C. സെക്ഷൻ 146

Read Explanation:

സെക്ഷൻ 146 - നിയമവിരുദ്ധമായ നിർബന്ധിത തൊഴിൽ [ unlawful compulsory labour ]

  • നിയമവിരുദ്ധമായി ഒരാളെ അയാളുടെ ഇഷ്ടത്തിന് വിരുദ്ധമായി ജോലി ചെയ്യാൻ നിർബന്ധിച്ചാൽ

1 വർഷം വരെയാകുന്ന തടവോ, പിഴയോ രണ്ടും കൂടിയോ ലഭിക്കും


Related Questions:

BNS പ്രകാരം എത്ര വഴികളിലൂടെ ഒരു വ്യക്തി വീട്ടിലേക്കോ അതിന്റെ ഏതെങ്കിലും ഭാഗത്തേക്കോ പ്രവേശിക്കുകയോ പുറത്ത് കടക്കുകയോ ചെയ്താൽ അയാൾ ഭവനഭേദന കുറ്റക്കാരനാണ് എന്ന് പറയും ?
ബലാത്സംഗം സ്ത്രീയെ മരണത്തിലോ , ജീവച്ഛവമാക്കുന്ന അവസ്ഥയിലോ എത്തിച്ചാൽ ഉള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഗർഭം അലസിപ്പിക്കണമെന്ന് ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവർത്തിയിൽ മരണം സംഭവിക്കുന്നതിനെപ്പറ്റി പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഒരു വ്യക്തിയുടെ ഗുണത്തിനായി സമ്മതം കൂടാതെ ഉത്തമ വിശ്വാസപൂർവ്വം ചെയ്യുന്ന ഒരു കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാത്ത പൊതുപ്രവർത്തകനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?