Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷൻ 121 (1) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരുപൊതുപ്രവർത്തകനെ ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുകയോ ചെയ്താൽ 10 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
  2. ഒരുപൊതുപ്രവർത്തകനെ ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുകയോ ചെയ്താൽ 15 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
  3. ഒരുപൊതുപ്രവർത്തകനെ ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുകയോ ചെയ്താൽ 5 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും

    Ai, iii ശരി

    Bii മാത്രം ശരി

    Ci, ii ശരി

    Diii മാത്രം ശരി

    Answer:

    D. iii മാത്രം ശരി

    Read Explanation:

    സെക്ഷൻ 121 (1)

    • ഒരുപൊതുപ്രവർത്തകനെ ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുകയോ ചെയ്താൽ 5 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും


    Related Questions:

    മരണമോ ഗുരുതരമായ പരിക്കോ ഉണ്ടാകാൻ സാധ്യതയുള്ളതായി അറിയാത്തതും ഉദ്ദേശിച്ചിട്ടില്ലാത്തതുമായ പ്രവൃത്തി സമ്മതത്തോടെ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    തീവ്രവാദ പ്രവർത്തനത്തെ കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    കുറ്റകരമായ നരഹത്യയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 127 (3)മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. മൂന്നോ അതിലധികമോ ദിവസത്തേക്ക് അന്യായമായി തടഞ്ഞു വയ്ക്കുന്നതിനെക്കുറിച്ച് പറയുന്നു
    2. ശിക്ഷ - 3 വർഷം വരെ ആകുന്ന തടവോ ,10000 രൂപ വരെയാകുന്ന പിഴയോ / രണ്ടും കൂടിയോ
      കൂട്ടായ്മ കവർച്ച /തീവെട്ടിക്കൊള്ളയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?