App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ bounded below ഗണം ഏത് ?

Aപരിമേയ സംഖ്യകളുടെ ഗണം

Bപൂർണ്ണ സംഖ്യകളുടെ ഗണം

Cഅഖണ്ഡ സംഖ്യകളുടെ ഗണം

Dനൂറിന് താഴെയുള്ള രേഖീയ സംഖ്യകളുടെ ഗണം

Answer:

C. അഖണ്ഡ സംഖ്യകളുടെ ഗണം

Read Explanation:

അഖണ്ഡ സംഖ്യകളുടെ ഗണം bounded below ഗണത്തിനു ഉദാഹരണമാണ് .


Related Questions:

ഗണം A= {n:n∈N, |n|≤2} ൽ , inf(A)=
രേഖീയ സംഖ്യകളുടെ ശൂന്യമല്ലാത്ത എല്ലാ പരിബന്ധ ഗണങ്ങൾക്കും

ശരിയല്ലാത്തത് ?

  1. e ഒരു പരിമേയ സംഖ്യയാണ്
  2. അപരിമേയ സംഖ്യകളുടെ ഗണം ഗണനീയമാണ്

    A=11n;nNA={1-\frac{1}{n};n∈N} എന്ന ഗണത്തിൽ Inf(A), Sup(A) ഏത്?

    <1,-1,1,-1,1,-1....> എന്ന ശ്രേണിക്ക്