Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ bounded below ഗണം ഏത് ?

Aപരിമേയ സംഖ്യകളുടെ ഗണം

Bപൂർണ്ണ സംഖ്യകളുടെ ഗണം

Cഅഖണ്ഡ സംഖ്യകളുടെ ഗണം

Dനൂറിന് താഴെയുള്ള രേഖീയ സംഖ്യകളുടെ ഗണം

Answer:

C. അഖണ്ഡ സംഖ്യകളുടെ ഗണം

Read Explanation:

അഖണ്ഡ സംഖ്യകളുടെ ഗണം bounded below ഗണത്തിനു ഉദാഹരണമാണ് .


Related Questions:

അനുക്രമം 1-2+3-4...

Σn=1n!xnΣ_{n=1}^∞n!x^n എന്ന അനുക്രമത്തിന്ടെ അഭിസരണ അർദ്ധ വ്യാസം ?

Sequence Sn,Sn=(1)n+1nN{S_n}, S_n=(-1)^n +1 n∈N

Sn{S_n} ന്ടെ ലിമിറ്റ് പോയിന്റുകളുടെ എണ്ണം ?

[a,b) യുടെ സംവൃതി ഏത് ?
S={1-2/n : n ∈ N} എന്ന ഗണത്തിന്ടെ സംവൃതി ഏത് ?