Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BSA സെക്ഷനുകളുമായി ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ 43(i) - ഏതെങ്കിലും ജനസമൂഹത്തിന്റെയോ കുടുംബത്തിന്റെയോ വഴക്കങ്ങളെയും സിദ്ധാന്തങ്ങളെയും കുറിച്ച് പറയുന്ന BSA സെക്ഷൻ
  2. സെക്ഷൻ 43(ii) - ഏതെങ്കിലും മതസ്ഥാപനത്തിന്റെയും ചാരിറ്റബിൾ സ്ഥാപനത്തിന്റെയോ ഭരണം, ഘടന എന്നിവയെക്കുറിച്ച് പറയുന്ന BSA സെക്ഷൻ
  3. സെക്ഷൻ 43(iii) - പ്രത്യേക ജില്ലകളിലോ പ്രത്യേക ജനവിഭാഗങ്ങളോ ഉപയോഗിക്കുന്ന വാക്കുകളുടെയോ പ്രയോഗങ്ങളുടെയോ അർത്ഥത്തെ കുറിച്ച് പറയുന്ന BSA സെക്ഷൻ

    Aഇവയൊന്നുമല്ല

    Biii മാത്രം ശരി

    Cഎല്ലാം ശരി

    Dii മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 43

    വഴക്കങ്ങൾ, സിദ്ധാന്തങ്ങൾ മുതലായവയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രസക്തമാവുന്നതെപ്പോൾ ?

    • ഏതെങ്കിലും ജനസമൂഹത്തിന്റെയോ കുടുംബത്തിന്റെയോ വഴക്കങ്ങളെയും സിദ്ധാന്തങ്ങളെയും കുറിച്ച് പറയുന്ന BSA സെക്ഷൻ - [43(i)]

    • ഏതെങ്കിലും മതസ്ഥാപനത്തിന്റെയും ചാരിറ്റബിൾ സ്ഥാപനത്തിന്റെയോ ഭരണം, ഘടന എന്നിവയെക്കുറിച്ച് പറയുന്ന BSA സെക്ഷൻ - [43(ii)]

    • പ്രത്യേക ജില്ലകളിലോ പ്രത്യേക ജനവിഭാഗങ്ങളോ ഉപയോഗിക്കുന്ന വാക്കുകളുടെയോ പ്രയോഗങ്ങളുടെയോ അർത്ഥത്തെ കുറിച്ച് പറയുന്ന BSA സെക്ഷൻ - [43(iii)]

    • സാഹചര്യങ്ങളിൽ കോടതിക്ക് അഭിപ്രായം രൂപീകരിക്കാനുള്ളപ്പോൾ അതിനെപ്പറ്റി അറിയാൻ പ്രത്യേക അറിവുള്ള ആളുകളുടെ അഭിപ്രായങ്ങൾ പ്രസക്ത വസ്തുതകളാകുന്നു.


    Related Questions:

    വകുപ്-41 പ്രകാരം ഒരു ബാങ്ക് ചെക്കിലെ ഒപ്പ് വ്യാജമാണോ എന്ന് പരിശോധിക്കുമ്പോൾ എന്താണ് പ്രധാന തെളിവായി പരിഗണിക്കുന്നത് ?

    1. കൈയെഴുത്ത് വിദഗ്ധരുടെ അഭിപ്രായം.
    2. പഴയ രേഖകളിലെ ഒപ്പുകളുമായി താരതമ്യം
    3. കോടതി ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ
    4. ദൃക്‌സാക്ഷികളുടെ മൊഴി.
      ഒരു ക്രിമിനൽ കേസിലെ പ്രതി മുൻപ് നൽകിയ രേഖാമൂല്യ പ്രസ്താവന കോടതി പരിഗണിക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ് ?

      താഴെ പറയുന്നവയിൽ വിവിധതരം തെളിവുകളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

      1. oral evidence
      2. direct evidence
      3. hearsay evidence
      4. electronic evidence
        മരിച്ചവരുടെ പ്രസ്താവനകൾ പ്രസക്തമായ തെളിവായി പരിഗണിക്കുന്ന BSA-ലെ വകുപ് ഏതാണ്?
        ബുക്ക് ഓഫ് അക്കൗണ്ടിലെ എൻട്രികളുടെ പ്രസക്തിയെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?