താഴെ പറയുന്നവരിൽ ആരാണ് ഗുപ്തകാലത്ത് ജ്യോതിശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും മികച്ച സംഭാവന നൽകിയ വ്യക്തി
Aവാസുവംശ
Bആര്യഭട്ടൻ
Cഭാസ്കരാചാര്യർ
Dവരാഹ മിഹിരൻ
Answer:
B. ആര്യഭട്ടൻ
Read Explanation:
ഗുപ്തകാലത്ത് ശാസ്ത്രരംഗത്ത് മികച്ച സംഭാവനകൾ നൽകിയവർ -വരാഹ മിഹിരൻ, ബ്രഹ്മഗുപ്തൻ, ഭാസ്കരാചാര്യർ, ആര്യഭട്ടൻ .ഇവരിൽ വരാഹ മിഹിരൻ, ബ്രഹ്മഗുപ്തൻ എന്നിവർ ജ്യോതിശാസ്ത്രത്തിലും ഭാസ്കരാ ചാര്യർ ഗണിതശാസ്ത്രത്തിലും ആര്യഭട്ടൻ ജ്യോതിശാസ്ത്രത്തിലും ഗണി തശാസ്ത്രത്തിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി