App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ ആരാണ് ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടാൻ പഴശ്ശിരാജയെ സഹായിച്ചത് ?

Aകുറുമ്പ്രനാട് രാജ

Bവാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

Cതലയ്ക്കൽ ചന്തു

Dതച്ചോളി ഒതേനൻ

Answer:

C. തലയ്ക്കൽ ചന്തു

Read Explanation:

  • പഴശ്ശി രാജാവിന്റെ സർവ്വസൈന്യാധിപൻ : കൈതേരി അമ്പു നായർ
  • പഴശ്ശിരാജയുടെ പ്രധാനമന്ത്രി : കണ്ണവത്ത് ശങ്കരൻ നമ്പ്യാർ
  • ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം : കുറിച്യർ
  • രണ്ടാം പഴശ്ശി വിപ്ലവത്തിൽ പഴശിരാജയെ സഹായിച്ച കുറിച്യരുടെ നേതാവ് : തലക്കൽ ചന്തു

(തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നത് : പനമരം)


Related Questions:

'മുണ്ടക്കയം ലഹള' നയിച്ചതാര്?
ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന കലാപം ?
ആധുനിക തിരുവിതാംകൂറിന്റെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നതാര് ?
എം.എസ്.പി സമരം ആരംഭിച്ച വർഷം ഏത് ?
Marthanda Varma signed the 'Treaty of Venad' with the British East India Company in?