App Logo

No.1 PSC Learning App

1M+ Downloads
ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന കലാപം ?

Aമലബാ൪ കലാപം

Bനിസ്സഹകരണ പ്രസ്ഥാനം

Cചൌരുചൌരാ സ൦ഭവം

Dബ൪ദോളി പ്രക്ഷോഭം

Answer:

A. മലബാ൪ കലാപം

Read Explanation:

മലബാർ കലാപം 

  • ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന കലാപം 
  • മലബാർ കലാപത്തിന്റെ പെട്ടെന്നുണ്ടായ കാരണം - പൂക്കോട്ടൂർ കലാപം 
  • മലബാർ കലാപം ആരംഭിച്ചത് - 1921 ആഗസ്റ്റ് 
  • മലബാർ കലാപത്തിന്റെ പ്രധാന കേന്ദ്രം - തിരൂരങ്ങാടി 

മലബാർ കലാപത്തിന്റെ നേതാക്കൾ 

  • വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 
  • സീതി കോയ തങ്ങൾ 
  • അലി മുസലിയാർ 

  • മലബാർ ലഹളയുടെ താൽക്കാലിക വിജയത്തിന് ശേഷം ഭരണാധിപനായി അവരോധിക്കപ്പെട്ടത് - അലി മുസലിയാർ 
  • മലബാർ കലാപത്തിൽ ബ്രിട്ടീഷ് പോലീസിനെ ശക്തമായി നേരിട്ട മലയാളി വനിത - കമ്മത്ത് ചിന്നമ്മ 
  • മലബാർ കലാപത്തിൽ പങ്കെടുത്തവരുടെ നാടു കടത്തിയ സ്ഥലങ്ങൾ - ആൻഡമാൻ നിക്കോബാർ ,ബോട്ടണി ബേ (ആസ്ട്രേലിയ )

Related Questions:

പഴശ്ശിരാജ മരണപ്പെട്ട വർഷം?
ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭവം പ്രകടിപ്പിച്ച് കൊണ്ട് കോഴിക്കോട് നിന്നും ജാഥ നടത്തിയത് ആര് ?
വരിക വരിക സഹജരെ എന്ന ഗാനം ഏതു സമരവുമായി ബന്ധപ്പെട്ടതാണ്
തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തോടുകൂടി ശ്രീമൂലം തിരുനാളിന് സമർപ്പിക്കപ്പെട്ട നിവേദനം ഏതായിരുന്നു?
Who defeated the Dutch in the battle of Colachel?