App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ ആരെല്ലാം ടോളമിയുടെ ഭൂപടങ്ങളെ അടിസ്ഥാനമാക്കി ഭൂമിശാസ്ത്ര പഠനങ്ങൾ നടത്തി

Aമഗെല്ലൻ, ഡ്രേക്ക്

Bകൊളംബസ്, കാബട്ട്

Cവെസ്‌പൂചി

Dമേൽപ്പറഞ്ഞ എല്ലാവരും

Answer:

D. മേൽപ്പറഞ്ഞ എല്ലാവരും

Read Explanation:

  • സി ഇ 1400-കളുടെ അവസാനത്തിൽ ഒരു അറ്റ്ലസിൽ അച്ചടിച്ചു വരുന്നതുവരെ ടോളമിയുടെ ഭൂപടങ്ങളെകുറിച്ച് പുറംലോകത്തിന് അറിവില്ലായിരുന്നു.

  • അതിനുശേഷം അവ കൊളംബസ്, കാബട്ട് മഗെല്ലൻ, ഡ്രേക്ക്, വെസ്‌പൂചി എന്നീ നാവികർക്ക് ഭൂമിശാസ്ത്ര‌ വിവരങ്ങളുടെ ഉറവിടമായി മാറി


Related Questions:

സാംസ്കാരിക ഭൂപടത്തിൽ എന്താണ് പ്രധാനമായും ചിത്രീകരിക്കപ്പെടുന്നത്?
ഭൂപടങ്ങളെ ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ എത്ര വിഭാഗങ്ങളായി തരംതിരിക്കാം?
ഭൂവിവരവ്യവസ്ഥ" (GIS) എന്നാൽ എന്താണ്?
ഭൂവിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങൾ അഥവാ സംവേദകങ്ങൾ (Sensors) ഘടിപ്പിച്ചിട്ടുള്ള പ്രതലങ്ങൾ എന്തുപേരിലറിയപ്പെടുന്നു
ഭൂപടങ്ങൾ എങ്ങനെ ചിത്രീകരിക്കുന്നു?