Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവരിൽ ആർക്കൊക്കെയാണ് മരണാനന്തര ബഹുമതിയായി 2024 ൽ കീർത്തിചക്ര പുരസ്‌കാരം ലഭിച്ചത് ?

(i) ക്യാപ്റ്റൻ അൻഷുമാൻ സിംഗ്, ഹവിൽദാർ അബ്‌ദുൾ മജീദ് 

(ii) ശിപായി പവൻ കുമാർ 

(iii) ലഫ്. ജനറൽ ജോൺസൺ പി മാത്യു, ലഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ 

(iv) മേജർ മാനിയോ ഫ്രാൻസിസ്

A(i) മാത്രം ശരി

B(i) ഉം (ii) ഉം ശരി

C(i) ഉം (ii) ഉം (iii) ഉം ശരി

D(i) ഉം (ii) ഉം (iii) ഉം (iv) ഉം ശരി

Answer:

B. (i) ഉം (ii) ഉം ശരി

Read Explanation:

• 2024 ലെ കീർത്തിചക്ര ബഹുമതി ലഭിച്ച മറ്റുള്ളവർ - മേജർ ദിഗ്‌വിജയ് സിങ് റാവത്ത്, മേജർ ദീപേന്ദ്ര വിക്രം ബാസ്‌നെറ്റ്, ഹവിൽദാർ പവൻകുമാർ യാദവ്


Related Questions:

2025 ലെ സ്വദേശ് സമ്മാൻ ദേശീയ പുരസ്കാരം നേടിയ കേരള സർക്കാർ സ്ഥാപനം?
The Indian who shared Nobel Peace Prize, 2014 is :
നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ?
2024 ൽ നടന്ന 75-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടന്ന പരേഡിൽ അണിനിരത്തിയ ടാബ്ലോയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത് ?
2024 ലെ ക്രോസ്സ് വേർഡ് ബുക്ക്സ്റ്റോർ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചത് ?