App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യാ മെമ്പറർ അല്ലാത്തത് ആര് ?

Aദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ

Bദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ

Cദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ

Dകേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി

Answer:

D. കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം നിർവ്വഹിച്ചിട്ടില്ലാത്ത വ്യക്തി?
ആരോപിക്കപ്പെടുന്ന പ്രവർത്തി ചെയ്‌ത തിയ്യതി മുതൽ എത്ര കാലാവധി കഴിഞ്ഞ ശേഷം ഏതൊരു സംഗതിയിലും മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ വിചാരണ നടത്തുവാൻ പാടുള്ളതല്ല?
സർദാർ പട്ടേൽ ഭവൻ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമായിരുന്നു ?
മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പൊതുപ്രഖ്യാപനം (Universal Declaration of Human Rights) ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പാസ്സാക്കി അംഗീകരിച്ചത് എന്നാണ്?

35. താഴെപ്പറയുന്നവയിൽ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?

  1. 2005-ലെ വിവരാവകാശ നിയമം അനുസരിച്ച് നിലവിൽ വന്നതാണ്
  2. . ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മിഷണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്
  3. ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മിഷണറുടെ വിരമിക്കൽ പ്രായം 70 വയസ്സാണ്.