Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്?

Aകെ.ജി. ബാലകൃഷ്ണ‌ൻ

Bവി. രാമസുബ്രഹ്‌മണ്യൻ

Cരംഗനാഥ മിശ്ര

Dഡി.വൈ. ചന്ദ്രചൂഡ്

Answer:

B. വി. രാമസുബ്രഹ്‌മണ്യൻ

Read Explanation:

  • ഇന്ത്യയുടെ ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യൻ ആണ്. 2024 ഡിസംബർ 23 മുതൽ അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നു.


Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് എന്ന് ?
ലോകമെമ്പാടും മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന് ?
ആരോപിക്കപ്പെടുന്ന പ്രവർത്തി ചെയ്‌ത തിയ്യതി മുതൽ എത്ര കാലാവധി കഴിഞ്ഞ ശേഷം ഏതൊരു സംഗതിയിലും മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ വിചാരണ നടത്തുവാൻ പാടുള്ളതല്ല?
ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം ?