App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന അവകാശങ്ങളിൽ കോടതി മുഖേന പൌരന് സ്ഥാപിച്ചു കിട്ടുന്ന അവകാശം ഏത്?

Aതുല്യ ജോലിക്ക് തുല്യ വേതനം

Bജീവനോപാധികൾ ലഭിക്കാനുള്ള അവകാശം

Cസാമ്പത്തിക ചൂഷണതിനെതിരായുള്ള അവകാശം

Dസമാധാനപരമായി യോഗം ചേരാനുള്ള അവകാശം

Answer:

D. സമാധാനപരമായി യോഗം ചേരാനുള്ള അവകാശം

Read Explanation:

  • കോടതി മുഖേന പൌരന് സ്ഥാപിച്ചു കിട്ടുന്ന അവകാശം : സമാധാനപരമായി യോഗം ചേരാനുള്ള അവകാശം.
  • ഇത് ആർട്ടിക്കിൾ 19 ൽ ഉൾപ്പെടുന്നതാണ്.
  • ആർട്ടിക്കിൾ 19 ( ബി ) നിരായുധരായി , സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം.

Related Questions:

സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ വർഷം ഏതാണ് ?
മാധ്യമ സ്വാതന്ത്രം ഉറപ്പാക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ?
6 മുതൽ 14 വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?
ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത് ആര് ?
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?