App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് ' പുസ്തകം ' ?

Aഇന്ത്യൻ നാഷണൽ കോൺഗ്രസ്

Bനാഷണൽ കോൺഗ്രസ് പാർട്ടി

Cതൃണമൂൽ കോൺഗ്രസ്

Dനാഷണൽ പീപ്പിൾസ് പാർട്ടി

Answer:

D. നാഷണൽ പീപ്പിൾസ് പാർട്ടി


Related Questions:

1984 ൽ സിയാച്ചിൻ മഞ്ഞുമലകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ നടത്തിയ സൈനിക നീക്കം ഏത് ?
തൃണമൂൽ കോൺഗ്രസ് സ്ഥാപിതമായ വർഷം ഏതാണ് ?
തെലുങ്ക് ദേശം പാർട്ടി സ്ഥാപിച്ചത് ആരാണ് ?
ജില്ലാ കളക്ടർ ആകാനുള്ള അടിസ്ഥാനയോഗ്യത?
1998 ൽ ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണം നടക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു ?