Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകയിൽ മഗ്നീഷ്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. രാസസൂര്യൻ എന്നറിയപ്പെടുന്ന മൂലകം 

  2. എപ്‌സം സാൾട്ട് എന്നറിയപ്പെടുന്ന മഗ്‌നീഷ്യം സംയുകതം - മഗ്നീഷ്യം ക്ലോറൈഡ് 

  3. സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയയായാണ് - ഡോ പ്രക്രിയ

Ai ശരി

Bi , ii ശരി

Ci , iii ശരി

Dഎല്ല്ലാം ശരി

Answer:

C. i , iii ശരി

Read Explanation:

എപ്‌സം സാൾട്ട് എന്നറിയപ്പെടുന്ന മഗ്‌നീഷ്യം സംയുകതം - മഗ്നീഷ്യം സൾഫേറ്റ്


Related Questions:

ബെഴ്സിലിയസ് കണ്ടുപിടിച്ച മൂലകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
ആദ്യത്തെ ആന്തരിക സംക്രമണ ശ്രേണിയിൽ എത്ര മൂലകങ്ങളുണ്ട് ?
The electronic configuration of an atom an element with atomic number 8 is...
The most abundant element in the universe is:
പരൽക്ഷേത്ര സിദ്ധാന്തം (CFT) പ്രധാനമായും എന്തിനെക്കുറിച്ചാണ് വിശദീകരിക്കുന്നത്?