Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് /ഏവ ആണ് പോക്സോ (POCSO)യേക്കുറിച്ച് ശരിയായിട്ടുള്ളത്. ?

  1. ലൈംഗിക പീഡന കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക നിയമം.
  2. POCSO ക്ക് ലിംഗഭേദമില്ല,നിഷ്‌പക്ഷമാണ്.
  3. കേസുകളുടെ ഇൻക്യാമറ ട്രയൽ

A1 ഉം 2 ഉം മാത്രം

B1 ഉം 3 ഉം മാത്രം

C2 ഉം 3 ഉം മാത്രം

Dമുകളിൽ പറഞ്ഞവ എല്ലാം (1,2,3)

Answer:

D. മുകളിൽ പറഞ്ഞവ എല്ലാം (1,2,3)

Read Explanation:

.പോക്സോ (pocso) നിയമം നിലവിൽ വന്നത് :നവംബർ 14, 2012


Related Questions:

സെക്ഷൻ 43 ൻ്റെ പരിധിയിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ഏതൊക്കെ

  1. ഒരു കമ്പ്യൂട്ടറിലോ, സ്റ്റോറേജ് ഡിവൈസിലോ, നെറ്റ്‌വർക്കിലോ ഉള്ള ഡേറ്റ അനുവാദമില്ലാതെ ഡൗൺലോഡ് ചെയ്യുകയോ കോപ്പി ചെയ്യുകയോ ചെയ്യുക.
  2. ഒരു കമ്പ്യൂട്ടറിലേക്കോ, കമ്പ്യൂട്ടർ സിസ്റ്റത്തി ലേക്കോ, കമ്പ്യൂട്ടർ നെറ്റ്‌വർക്കിലേക്കോ വൈറസ് ബാധ ഏൽപ്പിക്കുകയോ അതിനു കാരണക്കാരൻ ആകുകയോ ചെയ്യുക
  3. ഒരു കമ്പ്യൂട്ടർ റിസോഴ്‌സിൽ ഉള്ള ഏതെ ങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ഇല്ലാ താക്കുകയോ, മാറ്റുകയോ ചെയ്യുക അതിൻ്റെ മൂല്യം അല്ലെങ്കിൽ പ്രയോജനം കുറയ്ക്കുകയോ ചെ
  4. ഇവയൊന്നുമല്ല.
    ദേശീയോദ്യാനങ്ങളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പേത്?
    അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ ദേഹത്തുള്ള മുറിവുകളും ആക്രമണങ്ങളും അടയാളങ്ങളും അവയേറ്റ ഏകദേശ സമയവും രേഖപ്പെടുത്തി പരിശോധന റെക്കോഡ് തയ്യാറാക്കണം എന്ന് പറയുന്ന CrPC സെക്ഷൻ ഏതാണ് ?
    കറുപ്പിന്റെ മീഡിയം ക്വാണ്ടിറ്റി എത്രയാണ് ?
    ഭിന്നശേഷിക്കാരുടെ അവകാ ശനിയമം 2016 ആക്ടിലെ വ്യവസ്ഥകൾ ലംഘിക്കുന്നത് മൂലമുള്ള ശിക്ഷ?