Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ മജുലി ദ്വീപുമായി ബന്ധപ്പെട്ട് ശരിയായത് ഏതൊക്കയാണ് ?

  1. ബ്രഹ്മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്ന ഒരു നദിജന്യ ദ്വീപാണ് മജുലി 
  2. ലോകത്തിലെ ഏറ്റവും വലിയ നദിജന്യ ദ്വീപാണ് ഇത് 
  3. മജുലി ദ്വീപിൽ കൂടുതലും താമസിക്കുന്നത് മിഷിംഗ് ഗോത്രവർഗക്കാരാണ്
  4. 2019 ൽ ദ്വീപിനെ ഇന്ത്യയുടെ ആദ്യത്തെ ദ്വീപ് ജില്ലയാക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചു

    Aii, iv ശരി

    Bi, ii, iii ശരി

    Ciii തെറ്റ്, iv ശരി

    Dഎല്ലാം ശരി

    Answer:

    B. i, ii, iii ശരി

    Read Explanation:

    മജുലി ദ്വീപ് 🔹 ബ്രഹ്മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്ന ഒരു നദിജന്യ ദ്വീപാണ് മജുലി 🔹 ലോകത്തിലെ ഏറ്റവും വലിയ നദിജന്യ ദ്വീപാണ് ഇത് 🔹 മജുലി ദ്വീപിൽ കൂടുതലും താമസിക്കുന്നത് മിഷിംഗ് ഗോത്രവർഗക്കാരാണ് 🔹 2016 ജൂണിൽ, അസം സർക്കാർ ഈ ദ്വീപിനെ ഇന്ത്യയുടെ ആദ്യത്തെ ദ്വീപ് ജില്ലയാക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചു


    Related Questions:

    Where is the Duncan Pass located?
    What is the significance of the Ten Degree Channel in the context of Indian geography?
    India's only active volcano is located in which island?
    Which foreign country is closest to Andaman Island?
    The largest island in the Andaman and Nicobar group is?