Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ്?

  1. ലോഹങ്ങൾ ഇലക്ട്രോ പോസിറ്റീവ് മൂലകങ്ങളാണ്.
  2. ലോഹങ്ങൾ ഇലക്ട്രോണുകളെ സ്വീകരിക്കാൻ താല്പര്യപ്പെടുന്നു.
  3. സോഡിയം (Na) ഒരു മൃദു ലോഹമാണ്.

    Aiii

    Bi

    Ciii മാത്രം

    Di, iii

    Answer:

    D. i, iii

    Read Explanation:

    • ലോഹങ്ങൾ ഇലക്ട്രോ പോസിറ്റീവ് ആയതിനാൽ അവ എളുപ്പത്തിൽ ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു.

    • സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങൾ താരതമ്യേന മൃദലമായതിനാൽ അവ മുറിക്കാൻ എളുപ്പമാണ്.


    Related Questions:

    ബ്ലാസ്റ് ഫർണസ് ൽ നിന്ന് ലഭിക്കുന്ന ഇരുമ്പ് അറിയപ്പെടുന്നത് എന്ത് ?
    കേരളത്തിലെ തീരദേശത്തെ കരി മണലിൽ അടങ്ങിയിരിക്കുന്ന വ്യാവസായികമായി ഉപയോഗിക്കുന്ന ധാതു.
    ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ?
    സാന്ദ്രീകരിച്ച അയിരിനെ ഓക്സൈഡ് ആക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന രണ്ട് മാർഗ്ഗങ്ങൾ ഏവ?
    ' ബ്രാസ് ' ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ?