App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഇരുമ്പിൻ്റെ അയിര് ഏതാണ്

Aബോക്സൈറ്റ്

Bമാഗ്നറ്റൈറ്റ്

Cകൊറണ്ടം

Dഇതൊന്നുമല്ല

Answer:

B. മാഗ്നറ്റൈറ്റ്

Read Explanation:

  • ഇരുമ്പിന്റെ പ്രാഥമിക അയിരുകൾ  ഹെമറ്റൈറ്റ് (Fe2O3), മാഗ്നറ്റൈറ്റ് (Fe3O4) എന്നിവയാണ്.
  • ഈ രണ്ട് ധാതുക്കളും വ്യാവസായിക ആവശ്യങ്ങൾക്ക് ഇരുമ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടങ്ങളാണ്.
  • ഹെമറ്റൈറ്റ് ചുവപ്പ് അല്ലെങ്കിൽ ചുവപ്പ് കലർന്ന തവിട്ട് ധാതുവാണ് 
  • 50% മുതൽ 70% വരെയുള്ള ഇരുമ്പിന്റെ അംശം ഇതിൽ കാണപ്പെടുന്നു

  • കറുപ്പ് അല്ലെങ്കിൽ ഇരുണ്ട നിറമുള്ള ധാതുവാണ് മാഗ്നറ്റൈറ്റ്
  • ഏകദേശം 70% മുതൽ 72% വരെ ഇരുമ്പിന്റെ അംശം ഇതിൽ കാണപ്പെടുന്നു
  • ഭൗമധാതുക്കളിൽ ഏറ്റവും കൂടുതൽ കാന്തികസ്വാഭാവമുള്ളതാണിത്.

Related Questions:

ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് ?
Other than mercury which other metal is liquid at room temperature?
ടിൻ സ്റ്റോൺ ൽ നിന്നും ഇരുമ്പ് വേർതിരിക്കുന്ന പ്രക്രിയ ഏത് ?
സിങ്കിന്റെ അയിര് ?
ലോഹ ഓക്സൈഡ് നെ റെഡ്യൂസ് ചെയ്യാൻ ഉപയോഗിക്കേണ്ട മൂലകത്തെയും അനുയോജ്യമായ താപനിലയും കണ്ടെത്താൻ ഉപയോഗിക്കുന്ന രീതി ഏത് ?