താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ്?
- കുത്തബ് മിനാറിന്റെ നിർമ്മാണം ആരംഭിച്ചത് കുത്തബ്ദീൻ ഐബക് ആണ്
- 1206 മുതൽ 1209 വരെയാണ് അടിമവംശത്തിന്റെ ഭരണകാലഘട്ടം
- 1210 ൽ കുത്തബ്ദീൻ ഐബക്കിന്റെ മരണ ശേഷം ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ട ആരം ഷായ്ക്ക് എട്ട് മാസം ഭരിക്കാൻ കഴിഞ്ഞുള്ളു
Ai, iii ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
Diii മാത്രം ശരി
