താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ് ?
- ഇന്ത്യക്ക് ഒരു ഔദ്യോഗിക മതം ഇല്ല
- ക്രമസമാധാനം , സദാചാരം എന്നിവയെ സംരക്ഷിക്കുന്നതിന് വേണ്ടി ഗവണ്മെന്റിന് ഒരു വ്യക്തിയുടെ മത സ്വാതന്ത്ര്യത്തിന് മേൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താവുന്നതാണ്
- സാമൂഹ്യമായ ചില ദുഷ്കൃത്യങ്ങൾ പിഴുതെറിയുന്നതിനായി ഗവണ്മെന്റിന് മത കാര്യങ്ങളിൽ ഇടപെടാൻ സാധിക്കും
A1 , 3 ശരി
B2 മാത്രം
C3 മാത്രം
Dഇവയെല്ലാം ശരി
