താഴെ പറയുന്ന പ്രസ്താവനകളിൽ ' സി രാജഗോപാലാചാരി ' യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ' ഭാരതരത്നം ' 1954 ൽ എസ് രാധാകൃഷ്ണനും സി വി രാമാനുമൊപ്പം പങ്കിട്ടു
- 1878 ഡിസംബർ 8 ന് തമിഴ്നാട്ടിലെ സേലം ജില്ലയിലെ തെറാപ്പളി ഗ്രാമത്തിൽ ജനിച്ചു
- ക്വിറ്റ് ഇന്ത്യ സമരക്കാലത്ത് ഭരണപരമായ പ്രതിസന്ധി ഒഴിവാക്കാൻ ' ബാക് ടു ക്രിപ്സ് ' എന്ന് ആഹ്വാനം ചെയ്തു
- നെഹ്‌റുവിന്റെ താൽക്കാലിക സർക്കാരിൽ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു
Aഇവയൊന്നുമല്ല
B1 മാത്രം ശരി
C3 മാത്രം ശരി
Dഎല്ലാം ശരി
