Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക മനു എന്നറിയപ്പെടുന്നതാര് ?

Aദാദാഭായ് നവറോജി

Bസുഭാഷ് ചന്ദ്ര ബോസ്

Cമഹാത്മാഗാന്ധി

Dബി.ആർ അംബേദ്‌കർ

Answer:

D. ബി.ആർ അംബേദ്‌കർ

Read Explanation:

  • ഡോ. ബി.ആർ. അംബേദ്കറാണ് 'ആധുനിക മനു' (Modern Manu) എന്നറിയപ്പെടുന്നത്.

  • ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയും, ഹിന്ദു കോഡ് ബിൽ തയ്യാറാക്കിയതും അദ്ദേഹമാണ്.

  • ഈ കാരണങ്ങളാലാണ് അദ്ദേഹത്തെ ആധുനിക മനു എന്ന് വിളിക്കുന്നത്.


Related Questions:

ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്ന മഹാൻ :
ഇന്ത്യൻ നാഷണൽ ആർമിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച മലയാളി വനിത ആരായിരുന്നു?
അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത് ?
അഗ്നികന്യ എന്ന അപരനാമത്തിൽ അറിയപ്പെട്ടത്:
ഉഷാ മേത്തയുമായി ബന്ധപ്പെട്ടിരിക്കുന്നത്