താഴെ പറയുന്ന വെല്ലുവിളികളിൽ ഏതാണ് സമുദ്രപഠനം അഭിമുഖീകരിക്കാൻ സഹായിക്കുന്നത്?Aജനസംഖ്യാ വർധനBസമുദ്രമലിനീകരണംCഭൂകമ്പ നിരീക്ഷണംDകാർഷിക ഉല്പാദനംAnswer: B. സമുദ്രമലിനീകരണം Read Explanation: സമുദ്രജലത്തിന്റെ സങ്കീർണ്ണമായ ചലനാത്മകത തിരിച്ചറിയുന്നതിന് സമുദ്രപഠനം സഹായിക്കുന്നു. കൂടാതെ കാലാവ സ്ഥാവ്യതിയാനം, സമുദ്ര മലിനീകരണം, ജൈവ വൈവിധ്യശോഷണം തുടങ്ങിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സമുദ്രപഠനം ഉപകരിക്കുന്നു. Read more in App