ജലമണ്ഡലത്തിൽ ജലം ബാഷ്പീകരണം, ഘനീകരണം, വർഷണം തുടങ്ങിയ പ്രക്രിയകളിലൂടെ ചാക്രികമായി ചലിച്ചു കൊണ്ടേയിരിക്കുന്നതാണ്:AജലസംഭരണംBജലപരിവൃത്തിCജലസമ്മർദ്ദംDജലബിന്ദുക്കൾAnswer: B. ജലപരിവൃത്തി Read Explanation: ജലമണ്ഡലത്തിൽ ജലം ബാഷ്പീകരണം, ഘനീകരണം, വർഷണം എന്നീ പ്രക്രിയ കളിലൂടെ ചാക്രികമായി ചലിച്ചു കൊണ്ടേയിരിക്കുന്നതാണ് ജലപരിവൃത്തി Read more in App